അയിത്തം അച്ചരികാത്ത നാണു

The articles witten by devotees of SreeNarayanaGurudevan.

അയിത്തം അച്ചരികാത്ത നാണു

Postby gopu » Mon Apr 23, 2012 1:19 pm

അയിത്തം അച്ചരികാത്ത നാണു
==============================
ഒരികല്‍നാണു കുളികുമ്പോള്‍ഒരു പുലയകുട്ടിയെകൊണ്ട് പുറം തേപ്പിച്ചു. വിട്ടുകാര്‍അറിഞ്ഞു. ആശുധമാക്കിയല്ലോ എന്നു പറഞ്ഞു.
നാണു തിരുത്തി: “അവന്‍എന്‍റെ പുറം ശുധമാക്കുകയണ്ണ്‍ചെയതത്.” വിട്ടുകര്‍ക്ക് മറുപടി ഇല്ലായിരുന്നു.
പുലയരുടെ വിട്ടില്‍ഈഴവര്‍കയറുകയില്ല. ആശുധമാകുമെന്നണ്ണ്‍പേടി.
ഗുരുവിന്‍റെ ചരിത്രം – ഡോ.കെ.സുഗതന്‍
Thanks
Gopu

[email protected]

"ഇല്ല ജാതിയിലൊന്നുണ്ടോ, വല്ലതും ഭേദമോര്‍ക്കുകില്‍, ചൊല്ലേറും വ്യക്തിഭാഗത്തി-, ലല്ലോ ഭേദമിരുന്നിടൂ."
--------- ശ്രീനാരായണഗുരു---------


Malayalam Fun|SreeNarayanaGuru|AMIE Study
User avatar
gopu
Site Advisor
 
Posts: 686
Joined: Thu Oct 23, 2008 2:50 pm
Location: Cyberjaya,Malasyia

Re: അയിത്തം അച്ചരികാത്ത നാണു

Postby madhu padmasanan » Sat Jan 05, 2013 12:01 am

ഗുരുദേവന്റെ അവതാര ഉദ്ദേശ്യം തന്നെ അവശോദ്ധാര ണമായിരുന്നല്ലോ .
ഈ ലക്ഷ്യത്തില്‍ അവതരിച്ച പുമാന്‍ പ്രത്യക്ഷ ദൈവം തന്നെ .
ഗുരു സാക്ഷാല്‍ പരബ്രഹ്മ: എന്ന് വേദങ്ങള്‍പോലും ഘോഷിക്കുന്നില്ലേ .
പിന്നെ അവിടുത്തേക്ക്‌ എല്ലാരും സമന്മാര്‍ .
madhu padmasanan
 
Posts: 2
Joined: Fri Jan 04, 2013 12:29 pm

Re: അയിത്തം അച്ചരികാത്ത നാണു

Postby gopu » Wed Feb 27, 2013 3:24 pm

madhu padmasanan wrote:ഗുരുദേവന്റെ അവതാര ഉദ്ദേശ്യം തന്നെ അവശോദ്ധാര ണമായിരുന്നല്ലോ .
ഈ ലക്ഷ്യത്തില്‍ അവതരിച്ച പുമാന്‍ പ്രത്യക്ഷ ദൈവം തന്നെ .
ഗുരു സാക്ഷാല്‍ പരബ്രഹ്മ: എന്ന് വേദങ്ങള്‍പോലും ഘോഷിക്കുന്നില്ലേ .
പിന്നെ അവിടുത്തേക്ക്‌ എല്ലാരും സമന്മാര്‍ .വാസ്തവം താങ്കള്‍ പറഞ്ഞത് സത്യം ആണ്..ഗുരുവിനു എല്ലാവരും സമന്മ്മാര്‍.
Thanks
Gopu

[email protected]

"ഇല്ല ജാതിയിലൊന്നുണ്ടോ, വല്ലതും ഭേദമോര്‍ക്കുകില്‍, ചൊല്ലേറും വ്യക്തിഭാഗത്തി-, ലല്ലോ ഭേദമിരുന്നിടൂ."
--------- ശ്രീനാരായണഗുരു---------


Malayalam Fun|SreeNarayanaGuru|AMIE Study
User avatar
gopu
Site Advisor
 
Posts: 686
Joined: Thu Oct 23, 2008 2:50 pm
Location: Cyberjaya,Malasyia


Return to ARTICLES ABOUT SREENARAYANAGURU

Who is online

Users browsing this forum: No registered users and 0 guests

cron
./cache/ is NOT writable.