മനുഷ്യന് മനുഷ്യന് അയിത്തം കല്പിച്ച് അകലത്ത് ആട്ടിപായിച്ചകാലത്ത് മനുഷ്യമോചന മന്ത്രം നേടാന്‍ മരുത്വാമലയില്‍ തപസ്സിരുന്ന വിശ്വഗുരു ശ്രീ നാരായണ ഗുരുദേവന്‍റെ 157 മത് ജയന്തി ദിനത്തില്‍ എല്ലാ ശ്രീനാരായണീയര്‍ക്കും ഗുരുദേവ ജയന്തി ആശംസകള്‍ നേരുന്നു .
ആ മഹാഗുരുവിന്റെ വചനങ്ങള്‍ ലോകമാകമാനമുള്ള മനുഷ്യരാശിക്ക് പ്രചോദനമാവട്ടെ , ആ വാക്കുകള്‍ ലോകം മുഴുവന്‍ മുഴങ്ങട്ടെ, മനുഷ്യരാശിയുടെ മുഴുവന്‍ ഗുരുവായി ശ്രീ നാരായണ ഗുരുദേവന്‍ മാറുന്ന ദിനത്തിനായി നമുക്ക് പ്രയത്നിക്കാം .
ഈ ജയന്തി ദിനത്തില്‍ ഗുരുവിന്‍റെ ഈ വരികള്‍ ആവട്ടെ നമ്മുടെ മാര്‍ഗദീപം
"ഒരു പീഡയെറുബിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര ! നല്കുള്ളില്‍ നിന്‍ -
തിരുമെയ്‌വിട്ടകലാത ചിന്തയും ."

News