ഭൂയോവൃത്തിനിവൃത്തയായ്ബ്‌ഭുവനവും-
സത്തില്‍ തിരോഭൂതമായ്
പീയൂഷധ്വനിലീനമായ്ച്ചുഴലവും
ശോഭിച്ചു ദീപപ്രഭ
മായാമൂടുപടം തുറന്നു മണിരംഗത്തില്‍
പ്രകാശിക്കുമ-
ക്കായാവിന്‍ മലര്‍മേനി കൗസ്തുഭമണി-
ഗ്രീവന്റെ ദിവ്യോത്സവം
Return to Works of sreenarayana guru
Users browsing this forum: No registered users and 1 guest