
ശ്രീനാരായണഗുരുദേവന്റെ (1855 - 1928) ഗദ്യപദ്യകൃതികളുടെ ഒരു സമാഹാരമാണീ ഈ ഇ-പുസ്തകം. മലയാളം, തമിഴ്, സംസ്കൃതം എന്നീ ഭാഷകളിലായി 57 കൃതികള്‍ ഇതില്‍ ഉള്ളടക്കം ചെയ്തിരിക്കുന്നു. ഗുരുദേവകൃതികളെ ഇതില്‍ സ്തോത്രങ്ങള്‍, ഉദ്ബോധനകൃതികള്‍, ദാര്‍ശനികകൃതികള്‍, തര്‍ജ്ജമകള്‍, ഗദ്യകൃതികള്‍ എന്നീ അഞ്ചു വിഭാഗങ്ങളിലായാണ് തരം തിരിച്ചിരിക്കുന്നത്. ഇത് ഡിജിറ്റൈസ് ചെയ്യുന്നതില്‍ എന്റെ സുഹൃത്ത് രാമചന്ദ്രന്‍ നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്. ഈ ഇ-പുസ്തകം എല്ലാ മലയാളികള്‍ക്കുമായി സസന്തോഷം സമര്‍പ്പിക്കുന്നു.
ഡൗണ്‍ലോഡ്
http://www.mediafire.com/?enylctzzn30

News