It is currently Wed Oct 16, 2019 8:30 am

News News of ARTICLES ABOUT SREENARAYANAGURU

Site map of ARTICLES ABOUT SREENARAYANAGURU » Forum : ARTICLES ABOUT SREENARAYANAGURU

The articles witten by devotees of SreeNarayanaGurudevan.

ഗുരുജയന്തി ചിന്തകള്‍

ഗുരുജയന്തി ചിന്തകള്‍
=================
സ്വാമി മുനി നാരായണപ്രസാദ്
കടപാട്: മാധ്യമം

നാരായണ ഗുരുവിനെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ കേരളീയനായി കണക്കാക്കിപ്പോരുന്നു. ആ മഹാത്മാവ് ഒരു കേരളീയനെന്ന നിലയില്‍ ആ നൂറ്റാണ്ടില്‍ ചിന്തിച്ചതുകൊണ്ടല്ല അത്; ഒരു സത്യദര്‍ശിയായതുകൊണ്ടായിരുന്നു. സത്യദര്‍ശി മനുഷ്യരെ കേരളീയരെന്നോ തമിഴരെന്നോ, തെക്കേ ഇന്ത്യക്കാരെന്നോ വടക്കേ ഇന്ത്യക്കാരെന്നോ, ഭാരതീയരെന്നോ വിദേശീയരെന്നോ, ഇന്ന മതക്കാരെന്നോ ഒക്കെയുള്ള ഭേദബുദ്ധി വെച്ച് ചിന്തിക്കുന്ന ആളായിരിക്കില്ല. സമസ്ത പ്രപഞ്ചത്തിനും ആധാരമായിരിക്കുന്ന ഒരു സത്യമുണ്ട്. എന്നും സത്യം നിരന്തരം ഭാവപ്പകര്‍ച്ചക്കു വിധേയമായിക്കൊണ്ടിരിക്കുന്നതിന്റെ ഫലമായി പ്രതീതമാകുന്നതാണ് ഈ പ്രപഞ്ച പ്രവാഹമെന്നും അതില്‍ ചെറിയൊരംശം മാത്രമാണ് താനും സകല മനുഷ്യരുമെന്നും, അതുകൊണ്ട് തന്നിലും സകല മനുഷ്യരിലും പൊരുളായിരിക്കുന്നത് ഒരു സത്യംതന്നെയാണെന്നും, താന്‍ ആ പരമസത്യത്തില്‍നിന്ന് ...
Read more : ഗുരുജയന്തി ചിന്തകള്‍ | Views : 5178 | Replies : 0


ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയോരകാരം ഒരു ഭേധവുമില്ലതില്‍
മനുഷ്യന് ഒരു ജാതി ആണ് ഉള്ളത് , അവനു ഒരു മതം ആണു ഉള്ളത് , അവനു ഒരു ദൈവം ആണു ഉള്ളത് , എല്ലാ മനുഷ്യരുടെയും ജനനം ഒരേ മാതിരി ആണു, എല്ലാ മനുഷ്യരുടെയും അകാരവും ഒരേ മാതിരി ആണ് , ഇതിലൊന്നും മനുഷ്യര്‍തമ്മില്‍ഒരു ഭേദവും ഇല്ല .
ജാതിയുടെ വശത്ത് നിന്ന് നോക്കിയാല്ലും, മതത്തിന്‍റെ വശത്തു നിന്ന് കൊണ്ട് നോക്കിയാല്ലും , ഈശ്വരവിശ്വാസത്തിന്‍റെ വശത്തു നിന്ന് നോക്കിയല്ലും മനുഷ്യര്‍തമ്മില്‍ഉള്ള സമത്വം ആണു ഗുരു ഇവിടെ അടിവരയിട്ടു കനിക്കുനത് ."മനുഷ്യത്തം" എന്നത് ആണു എല്ലാ മനുഷ്യരില്ലും ഉള്ള ജാതിലക്ഷണം ...


Article on Guru's Biography.

Article on Guru's Biography.
Read more : Article on Guru's Biography. | Views : 1784 | Replies : 0


ഗുരുദേവന്‍റെ ശരിരവും പ്രകൃതിയും

ഗുരുദേവന്‍ദീര്‍ഘകയനാണ് . ഉദേശം അഞ്ചെമുക്കലടി ഉയരം മുണ്ട്. നിണ്ട ബഹുകള്‍, പോക്കതിനോതവണ്ണം, പുതുനിറം, പുഷ്ട്ടിയും, ദാര്‍ഢ്യവും ചേര്‍ന്ന ഭംഗിയുള്ള അവയവഘടന, സൌന്ദര്യം ഉള്ള മുഖം. മുഖത്തുനോക്കിയാല്‍ശിരസിനുള്ളില്‍അമര്തിവച്ച ഒരു കാന്തി മുഖത്തുകൂടി നാലുപാടും കവിഞ്ഞുഒഴുകികൊണ്ടിരിക്കുന്നതു കാണാം. കാരുണ്യം നിറഞ്ഞ കണ്ണുകള്‍. ഗുരുദേവന്‍റെ നോട്ടം സാധാരണ ജനങ്ങള്‍നോക്കും പോലെ പ്രാകൃതമായി രൂപവേഷധികളിലോ അടംബരവസ്തുകളിലോ അല്ലന്നും നേരെ ഹൃദയത്തിന്റെ അഗധയതിലെക്കന്നെന്നും കാണാം. പാപത്തിന്റെ ഒരെണ പാറയുടെ ഉള്ളിലോ പര്‍വതത്തിന്റെ മുകളിലോ സമുദ്രത്തിന്‍റെ അഗതതയിലോ എവിടെ മറഞ്ഞിരുനാലും ദൈവം അതിനെ ശരിയായി കണ്ടു പിടിച്ചു തകശിക്ഷ നല്‍കുന്നു എന്ന് നബിതിരുമേന്നി പറയും പോലെ, ഒരാളുടെ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ആണ്ടുകിടക്കുന്ന പുന്യപാപങ്ങളുടെ ഓരോ ബീജവും ഗുരുദേവന്‍റെ ദൃഷ്ടിയില്‍പ്രത്യക്ഷിഭവിക്കുന്നു. യാതൊരു സംഗതിയും യാതോരുതര്‍ക്കും അദ്ധേഹത്തിന്റെ ദ്രിഷ്ട്ടിയില്‍ ...


അയിത്തം അച്ചരികാത്ത നാണു

അയിത്തം അച്ചരികാത്ത നാണു
==============================
ഒരികല്‍നാണു കുളികുമ്പോള്‍ഒരു പുലയകുട്ടിയെകൊണ്ട് പുറം തേപ്പിച്ചു. വിട്ടുകാര്‍അറിഞ്ഞു. ആശുധമാക്കിയല്ലോ എന്നു പറഞ്ഞു.
നാണു തിരുത്തി: “അവന്‍എന്‍റെ പുറം ശുധമാക്കുകയണ്ണ്‍ചെയതത്.” വിട്ടുകര്‍ക്ക് മറുപടി ഇല്ലായിരുന്നു.
പുലയരുടെ വിട്ടില്‍ഈഴവര്‍കയറുകയില്ല. ആശുധമാകുമെന്നണ്ണ്‍പേടി.
ഗുരുവിന്‍റെ ചരിത്രം – ഡോ.കെ.സുഗതന്‍


സന്യാസിയെ കല്ലെറിയരുത്‌

സന്യാസിയെ കല്ലെറിയരുത്‌
==========================
ഒരികല്‍നാണു പള്ളികൂടത്തില്‍നിന്ന്‍സഹപാഠികളോടുകൂടി മടങ്ങിപോകുമ്പോള്‍വഴിയില്‍വെച്ചു ഒരു സന്യാസിയെ കണ്ടുമുട്ടി. അദേഹത്തിന്റെ വേഷത്തില്‍കുട്ടികള്‍ക്ക് പുതുമ തോന്നുകയും അവരില്‍ചിലര്‍സന്യാസിയെ കല്ലെറിയുകയും ചെയ്തു. നാണു അത് കണ്ടു സഹികാതെ, എന്നാല്‍അധര്‍മം പ്രവര്‍ത്തിച്ചവരെ ശാസിക്കന്നോ തടുക്കണോ ശേഷി ഇല്ലാതെ പോട്ടികരയുകയണ്ണ്‍ചെയ്തത്. സന്യാസി ഇതുകണ്ട് കുട്ടിയുടെ അടുത്ത്‌ചെന്ന്‍അവനെ തോളില്‍എടുത്ത് വിട്ടില്‍കൊണ്ടുചെന്നാക്കി.
ഗുരുവിന്‍റെ ചരിത്രം – ഡോ.കെ.സുഗതന്‍


വിശുദ്ധ വഴിത്താരയില്‍ കട്ടുപുല്ല് മുളയ്കുമ്പോള്‍!!

വിശുദ്ധ വഴിത്താരയില്‍ കട്ടുപുല്ല് മുളയ്കുമ്പോള്‍!!

സജീവ് കൃഷ്ണന്‍, കേരളകൌമുധി
Posted on: Monday, 05 March 2012

തലശേരി ജഗന്നാഥക്ഷേത്രപരിസരത്തായി ഇരുനൂറോളം ശ്രീനാരായണമഠങ്ങളുണ്ട്. തലശേരിക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ തങ്കേശപ്പുരകള്‍ അഥവാ സങ്കേതപ്പുരകള്‍. ഇവയുടെ രൂപീകരണത്തിനു പിന്നില്‍ ഒരു കഥയുണ്ട്. ഗുരുദേവന്‍ ഒരു ജനതയുടെ ഭക്തിയിലും അനുഷ്ഠാനകര്‍മ്മങ്ങളിലും അടിഞ്ഞുകൂടിക്കിടന്ന മാലിന്യങ്ങള്‍ നീക്കം ചെയ്ത കഥ.

കൊട്ടിയൂര്‍ മഹാദേവക്ഷേത്രത്തിലെ ഇളനീരാട്ടിന് തീയര്‍ ഇളനീര്‍ക്കാവുമായി പോകുന്ന ഒരു ആചാരമുണ്ടായിരുന്നു. അവര്‍ണന്‍ ഉച്ചരിച്ചാല്‍ ഈശ്വരനാമത്തിന്റെ ശുദ്ധികെടുമെന്നതിനാല്‍ അസഭ്യം വിളിച്ചുപറഞ്ഞുകൊണ്ടുവേണം ഇളനീരുമായി വരാന്‍ എന്നാണ് സവര്‍ണര്‍ ഉണ്ടാക്കിവച്ചിരുന്ന നിയമം. ഏതോ വിശുദ്ധകര്‍മ്മംപോലെ കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനെ വെല്ലുന്നവിധത്തില്‍ അസഭ്യവും വിളിച്ചുപറഞ്ഞുകൊണ്ട് തീയരുടെ ഒരുപാട് തലമുറകള്‍ വഴിപാട് നിറവേറ്റിക്കൊണ്ടിരുന്നു. വിവേകോദയത്തിന്റെ ഒരു ലക്കത്തില്‍ ഗുരുദേവന്‍ ...


SreeNarayanaguru's Views on Education

വിദ്യാഭ്യാസ വിച്ചക്ഷണനായ ശ്രി നാരായണഗുരു
=============================
സ്വാമി ഋതംഭരാനന്ദ(ജനറല്‍ സെക്രട്ടറി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ്)

വിശ്വമാനവികതയുടെ മഹാപ്രവാചകനും അധഃസ്ഥിത ജനസമൂഹത്തിന്റെ വിമോചകനുമായ ശ്രീനാരായണഗുരു ലോകം കണ്ടിട്ടുള്ള വിദ്യാഭ്യാസ വിചക്ഷണന്മാരില്‍ അദ്വിതീയനാണ്. വിഷയാധിഷ്ഠിതങ്ങളായ ഭൌതികശാസ്ത്രത്തെ, സര്‍വ വിഷയങ്ങള്‍ക്കും വിഷയി ആയി നിലകൊള്ളുന്നതും സര്‍വമാറ്റങ്ങള്‍ക്കും അധിഷ്ഠാനമായി ഭവിക്കുന്നതുമായ ആത്മബോധത്തോട് ചേര്‍ത്ത് വിശകലനം ചെയ്തു സ്വാംശീകരിക്കാനും അത് ലോക സംഗ്രഹാര്‍ത്ഥം പ്രയോഗത്തില്‍ വരുത്താനും വ്യക്തിയെ പ്രാപ്തമാക്കുന്ന വിദ്യാഭ്യാസ ദര്‍ശനമാണ് ഗുരുദേവന്‍ ആവിഷ്കരിച്ചത്. ഗുരുദേവ സന്ദേശങ്ങളില്‍ ഏറ്റ വും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്നത്. അതായത് അറിവിലൂടെ അവനവന്റെ അസ്തിത്വത്തെക്കുറിച്ചുള്ള ബോധമുണ്ടാവുക. വിദ്യാഭ്യാസം സത്യത്തിന്റെ അകവും പുറവും വെളിവാക്കുന്നു; ജീവിതത്തിന്റെ വ്യാവഹാരിക തലങ്ങളെ അഭിമുഖീകരിക്കാന്‍ പാകപ്പെടുത്തുന്നു; പൂര്‍ണ്ണ മനുഷ്യനെ രൂപപ്പെടുത്തുന്നു; ...
Read more : SreeNarayanaguru's Views on Education | Views : 1643 | Replies : 0


Sachidhanandan - A poem on SreeNarayananguru

മലയാളത്തിന്‍റെ പ്രശസ്ത കവി ശ്രി. സച്ചിദാനന്ദന്‍ ശ്രീനാരായണ ഗുരുദേവനെ കുറിച്ചു എഴുതിയ കവിത . നിങ്ങളില്‍ പലരും ഒരു പക്ഷെ വായിച്ചിട്ടുണ്ടാവും. എങ്കിലും ഇതു വരെ വായിച്ചിട്ടില്ലാത്തവര്‍ക്ക്‌ നല്ല ഒരു അനുഭവം ആയിരിക്കുമെന്ന് തോന്നുന്നു. ഒരു മഹാ സംഭവം ഒന്നുമല്ല.എങ്കിലും നമ്മുടെ പരമ്പരാഗത കവിതാ സങ്കേതങ്ങളില്‍ നിന്നും വ്യത്യസ്തമായി .ആധുനിക കവിതയുടെ പ്രതിനിധി ആയ സച്ചിദാനന്ദന്‍ ഗുരുവിന്‍റെ അരുവിപ്പുറം പ്രതിഷ്ഠയെ എങ്ങനെ വരച്ചു കാട്ടുന്നു എന്നത് തീര്‍ച്ചയായും കൌതുകകരമായിരിക്കും. ഇതാ അദ്ദേഹത്തിന്‍റെ ഒരു പഴയ കവിത.

പ്രതിഷ്ഠ
========
തന്‍റെ പുലിയോടൊപ്പം ഗുരു
ഏകാന്തതയുടെ കുന്നിറങ്ങി വന്നു
തന്‍റെ അരുവിയോടൊപ്പം ഗുരു
ധ്യാനത്തിന്‍റെ മലയിറങ്ങി വന്നു
തന്‍റെ ജനങ്ങളോടൊപ്പം ഗുരു
ദുരിതങ്ങളുടെ കരയില്‍ നിന്നു
തന്‍റെ ...
Read more : Sachidhanandan - A poem on SreeNarayananguru | Views : 1350 | Replies : 0


ഗുരു പൂജ

സ്വാമി വിശാലാനന്ദ കേരള കൌമുദിയില്‍ ചതയദിനത്തില്‍ എഴുതിയത് :

"നമിക്കുവിന്‍ സഹജരെ നിയതമീ ഗുരുപാദം

നമുക്കതില്പരം ദൈവം നിനക്കിലുണ്ടോ"

എന്ന് മഹാകവി കുമാരനാശാന്‍ പാടിയത് കേവലം അധരം കൊണ്ടല്ല മറിച്ച്‌ ഹൃദയം കൊണ്ടാണ്. ഗുരുദേവന്റെ പാവനമായ ജീവിതത്തിന്റെ അരുളും പൊരുളും ഹൃദയത്തില്‍ ഒപ്പിയെടുക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് ആശാന് ഇത്രയും ആഴമേറിയ വാക്കുകള്‍ കൊണ്ട് "ഗുരുപൂജ " നടത്താന്‍ കഴിഞ്ഞത്.

ഗുരുദേവന് മഹത്തായ ഗുരുപൂജ അര്‍പ്പിക്കാന്‍ അവസരമരുളുന്ന പുണ്യ ദിനമാണ് ഗുരുദേവന്റെ തിരുജയന്തി നാള്‍ . ആ മഹാസ്വരൂപത്തിന് മുന്നില്‍ 'തെരുതെരെ വീണു വണങ്ങു' വാനുള്ള അവസരമാണിത്. ആ വീണു വണങ്ങല്‍ കേവലം ശരീരം കൊണ്ടുമാത്രമുല്ലതാവരുത്. മനസും ബുദ്ധിയും ചിന്തയും ഹൃദയവും കര്‍മവും എല്ലാം ഒത്തുചേര്‍ന്നു കൊണ്ടുള്ള ...
Read more : ഗുരു പൂജ | Views : 1583 | Replies : 0


 

Login  •  Register


Statistics

Total posts 1557 • Total topics 948 • Total members 510

cron
./cache/ is NOT writable.