It is currently Wed Oct 16, 2019 8:41 am

News News of As a philosopher and social developer

Site map of As a philosopher and social developer » Forum : As a philosopher and social developer

As a philosopher and social developer

Stories About SreeNarayanaGuru

സിലോണില് ഒരു കമ്പനിബ്രോക്ക൪ സംഭാഷണത്തിനിടയില് താ൯ ബുദ്ധമതക്കാരനാണെന്നു പറയുകയും സ്വാമികളുടെ മതം ഏതാണെന്ന് അന്വേഷിക്കുകയും ചെയ്തു.
സ്വാമി : നമ്മുടേതും ബുദ്ധമതം തന്നെ.
സ്വാമി തന്നെ പരിഹസിക്കുകയാണോ എന്നു ബ്രോക്ക൪ സംശയിച്ചു.
അദ്ദേഹം ചോദിച്ചു : അതെങ്ങനെ ?
സ്വാമി : നിങ്ങള് ബുദ്ധന്റെ പര്യായങ്ങള് കേട്ടിരിക്കുമല്ലോ.
"ഷഡഭിജ്ഞോ ദശബലോ
അദ്വയവാദീ വിനായകഃ" എന്ന്.
ബ്രോക്ക൪ - ഉവ്വ്.
സ്വാമി : നാം അദ്വയവാദി ആയതുകൊണ്ടു തന്നെയാണു നമ്മുടേതും ബുദ്ധമതമാണെന്നു പറഞ്ഞത്.
ബ്രോക്ക൪ സന്തുഷ്ടനായി.

- സി.ആ൪. കേശവ൯ വൈദ്യ൪, ശ്രീനാരായണഗുരു സ്വന്തം വചനങ്ങളിലൂടെ
Read more : Stories About SreeNarayanaGuru | Views : 1631 | Replies : 1


SreeNarayanaguru to Ezhavas

"ഇന്ന് നമ്മുടെ സമുദായത്തില്‍ ഉയര്‍ന്നതരം വിദ്യാഭ്യാസമുള്ളവര്‍ വളരെ ചുരുക്കം പേര്‍ മാത്രമേയുള്ളൂ . ഇപ്പോള്‍ ഏതാനും കൊല്ലങ്ങളായി നമ്മുടെ സമുദായ അംഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തില്‍ അഭിരുചി ജനിച്ചു കാണുന്നുണ്ട്. ഇത് സന്തോഷകരം തന്നെ. വിദ്യാഭ്യാസം ഇതു സമുധയതെയും ഉന്നതി മാര്‍ഗങ്ങളിലേക്ക് നയിക്കുന്ന ഒന്നാകയാല്‍ നാം സമുദായ അഭിവൃദ്ധിയെ കാംക്ഷിക്കുന്നുണ്ടെങ്കില്‍ വിദ്യാഭ്യാസത്തിനു നമ്മുടെ ഇടയില്‍ ധാരാളം പ്രചാരം ഉണ്ടാക്കുവാന്‍ ശ്രമിക്കണം. ഉയര്‍ന്നതരം പരീക്ഷകള്‍ ജയിക്കുന്നതിനു എല്ലാവര്‍ക്കും സാദ്ധ്യമായി എന്ന് വരികയില്ല.
അതിനാല്‍ , ഒരുവിധം ധനമുള്ളവര്‍ സാധുക്കളും വിദ്യതല്പരരുമായ വിദ്യാര്‍ത്ഥികളെ കഴിയുന്നത്ര സഹായിച്ച് ഇതരദേശങ്ങളിലയച്ചു വിദ്യ അഭ്യസിപ്പികാന്‍ ഉത്സാഹിക്കണം . ഇത് നമ്മുടെയ സമുദായത്തിന് പലവിധത്തിലും ഗുണകരമായ സംഗതിയായിരിക്കും ."

ശ്രീ നാരായണ ഗുരു ദേവന്‍
Read more : SreeNarayanaguru to Ezhavas | Views : 1024 | Replies : 1


Miracles of Sree Narayana Guru

WATER IS THICKER THAN ARRACK

Moorkoth Kumaran describes an experience told to him by S. Narayanan Vaidyar at Vakkam.
Sree Narayana Guru was sitting on a rock in Kulathoor of Neyyattinkara. Then imembiated Nair told:
“ Is that ‘Kotti’ sitting?”
In Travancore this word is used by others to Ezhavas to mock at them.
Guru did not respond.
After one year Guru saw that Nair in Ummini Asan’s house. Guru asked:
“Still drink arrack?”
“Yes” ...
Read more : Miracles of Sree Narayana Guru | Views : 2263 | Replies : 5


കര്‍മ്മയോഗിയായ ഗുരു

കര്‍മ്മയോഗിയായ ഗുരു :
------------------------------

ഒരേ സമയം കര്‍മ്മയോഗിയും അദ്വൈതവാദിയുമായി നമുക്ക് ശ്രീനാരായണ ഗുരുവിനെ കാണാന്‍ സാധിക്കും . പക്ഷെ ചരിത്രം ആ യുഗപുരുഷനെ ജ്ഞാനിയായ മഹര്‍ഷിയായിട്ടല്ല ദര്‍ശിക്കുന്നത് പകരം ഒരു സമൂഹ്യപരിഷ്കര്‍ത്താവിന്റെ ഉടയാട ചാര്‍ത്തി ആദരിക്കുന്നു . എന്നാല്‍ സത്യം അതല്ല, അന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ച്‌ ഗുരു ഒരു സമൂഹ്യപരിഷ് കര്‍ത്താവിന്റെ വേഷം കൂടി അണിഞ്ഞു എന്ന് പറയുന്നതാവും കൂടുതല്‍ ശരി . പക്ഷെ ആ രൂപത്തില്‍ ആ പുന്യാത്മാവിലെ ഒരു നിത്യയോഗിയുടെ പ്രകാശത്തിന് വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയി . പരമാര്‍ത്ഥികസത്തയെ അംഗീകരിക്കുമ്പോഴും വ്യാവഹാരികസത്തയെ പൂര്‍ണ്ണമായി നിഷേധിക്കാനാവില്ല എന്ന സത്യത്തിന് ആദി ശങ്കരന്‍ ഉള്‍പ്പെടെയുള്ള ഋഷീശ്വരന്മാര്‍ വേണ്ടത്ര പ്രാധാന്യം നല്‍കിയിരുന്നില്ല . അദ്വൈതത്തെ ...
Read more : കര്‍മ്മയോഗിയായ ഗുരു | Views : 1248 | Replies : 0


SreeNarayanaGuru As a social Reformer

Soul and body are bound together and interdependent. The well-being of one is essential for the well-being of the other. Hence Sree Narayana Guru gave equal importance to the spiritual and materialistic sides of life.

On the materialistic side, money is quite important, and an essential factor of life. Though there was economic growth among the people, the Guru saw that it was not utilized properly. So he issued the following declaration through ' Vivekodayam.' ...
Read more : SreeNarayanaGuru As a social Reformer | Views : 1602 | Replies : 3


SREENARAYANAGURU AS A SOCIAL REFORMER

Image

THE COMPREHENSIVE SCHEME of activities which the Guru suggested to the down-trodden to take up for their advancement included social reforms also. As far back as 1912, he summed up the various proposals which he had been suggesting at different times in response to the needs of each occasion .
Education appropriate to the times was, he said, the sine quanon
of all progress. Society did not enough promising boys who could grow up ...
Read more : SREENARAYANAGURU AS A SOCIAL REFORMER | Views : 1354 | Replies : 3


MIRACLES OF THE SREENARAYANAGURU

Image

“Theirs is a glorious ignorance that permits
them to worship what they cannot understand.”
—Ananda Coomaraswami

Stories and legends current about the miracles performed by Sree Narayana Guru greatly contributed to the success of his mission among the populace. Several of them were exaggerations and products of superstitions, while some others were pure concoctions like the one about his drying up a tank belonging to the higher castes because he was not permitted to ...
Read more : MIRACLES OF THE SREENARAYANAGURU | Views : 1734 | Replies : 4


ഗുരുദേവന്‍: ഭൗതികതയും ആത്മീയതയും

ഭൗതികതയും ആത്മീയതയും തുല്യ പ്രാധാന്യത്തോടെ കൈകാര്യം ചെയ്ത ആചാര്യനാണ് ശ്രീനാരായണ ഗുരു.മനുഷ്യ ജീവിതത്തിലെ വ്യക്തി, കുടുംബം, സമുദായം എന്നീ മൂന്നു തലങ്ങളുടെ ആത്മീയയും ഭൗതികവുമായ വശങ്ങള്‍ക്ക് ഒരേ പ്രാധാന്യമാണു ഗുരു നല്‍കിയത്

അദ്ദേഹം ആത്മീയ ഉപദേശം നല്‍കുന്ന സന്യാസി ആയിരുന്നില്ല.സാമൂഹിക പരിഷ്കര്‍ത്താവും സംഘാടകനും ആയിരുന്നു.കര്‍മ്മത്തിനദ്ദേഹം വലിയ പ്രാധാന്യം നല്‍കി.

അരുവിപ്പുറത്തെ പ്രതിഷ്ഠയിലൂടെ' ജാതിദ്വേഷവും ,മതദ്വേഷവും ഇല്ലാതെ ഏവരും സോദരത്വേന വഴുന്നതാണ് തന്‍റെ മതൃകാ സങ്കല്പമെന്ന് ഗുരു പറഞ്ഞു വെച്ചു.

വേദാഗമസാരങ്ങളറിഞ്ഞങ്ങൊരുവന്‍ താന്‍
ഭേദാദികള്‍ കൈവിട്ടു ജയിപ്പൂ ഗുരു മൂര്‍ത്തേ

എന്ന് മഹാകവി കുമാരനാശാന്‍ ഗുരുവിനെ സ്തുതിക്കുന്നു.

സംഘടിച്ച് ശക്തരാവുക എന്നദ്ദേഹം മാര്‍ക്സിനെ പോലെ ഉപദേശിച്ചു.വിദ്യകൊണ്ടു പ്രബുദ്ധരാവുക എന്നുപദേശിച്ചപ്പോള്‍ ആര്‍ഷപാരംപര്യത്തിലെ സന്യാസിയായി മാറി..വ്യവസായം കൊണ്ടു വളരുക എന്നദ്ദേഹം ...


വിശ്വ ദര്‍ശനത്തിന്‍റെ കര്‍മ്മ ചൈതന്യം

ആദ്ധ്യാത്മിക തേജസ്സിന്‍റെ അപാര മഹിമാവാര്‍ന്ന സാന്നിദ്ധ്യം.സാമുദായിക പ്രതിബദ്ധതയുടെ അപൂര്‍വ്വ കര്‍മ്മ ചൈതന്യം .ഇവ സമന്വയിപ്പിക്കുമ്പോള്‍ ശ്രീനാരയണഗുരുവെന്ന ഉജ്ജ്വല വ്യക്തിത്വത്തിന്‍റെ ഏകദേശ നിര്‍വചനമായി

തന്‍റെയടുത്തു അദ്ധ്വാത്മിക വിഞ്ജാനത്തിനായ്‌ എത്തിയവര്‍ക്ക്‌ ജ്ഞാനവും ക്രിയാശക്തിയുടെ ഊര്‍ജ്ജമന്വേഷിച്ചെത്തിയവര്‍ക്ക്‌ ക്രിയാഷേശഷിയും നല്‍കി. അപൂര്‍വ്വമായ ഈ ഗുരു തേജസ്സിന്നുടുമയായ ശ്രീനാരായണ ഗുരു കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പുതുയുഗത്തിന്‍റെ പ്രവാചകനായിരുന്നു

.കേരളത്തില്‍ ജനിച്ച്‌, വേദാന്തത്തിന്‍റെ അവസാന പടവിലെത്തി, അപരിമേയമായ സത്യത്തിന്‍റെ സാക്ഷാത്‌കാരം സിദ്ധിച്ച ശ്രീനാരായണ ഗുരു തന്‍റെ സഹജീവികളോടുളള മാനുഷികകടമ ഒരു സാമൂഹിക പരിഷ്‌കര്‍ത്താവെന്ന നിലയിലാണ്‌ നിര്‍വ്വഹിച്ചത്‌.

വിദ്യ കൊണ്ട്‌ പ്രബുദ്ധരാകാനും കര്‍ മ്മ ം കൊണ്ട്‌ അഭിവൃദ്ധിനേടാനും സംഘടന കൊണ്ട്‌ ശക്തരാകാനും ഗുരുദേവന്‍ ആഹ്വാനം നല്‍കി. അദ്വൈതം ജീവിതമതമായി സ്വീകരിച്ച ശ്രീനാരയണഗുരു അതെങ്ങിനെ പ്രയോഗിക ...


മഹായോഗിയും മഹാകവിയുമായ ഗുരു

കേരളത്തില്‍ ആദ്ധ്യാത്മിക, സാമൂഹിക നവോത്ഥാനത്തില്‍ പ്രധാന പങ്ക്‌ വഹിച്ച മഹായോഗിയും, മഹാഗുരുവും, സാമൂഹ്യ പരിഷ്കര്‍ത്താവുമാണ്‌ ശ്രീ നാരായണ ഗുരു .

."ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌' എന്ന നാരായണഗുരു വാക്യമാണ്‌ പ്രസിദ്ധമെങ്കിലും, അദ്ധ്യാത്മിക സത്യത്തിന്‍െറ താക്കോലുകളായ അനേകം മൊഴികള്‍ അദ്ദേഹത്തിന്‍േറതായിട്ടുണ്ട്‌.

സാമൂഹ്യപരിഷ്കര്‍ത്താവ്‌ എന്ന നിലയില്‍ ശ്രീനാരായണ ഗുരു വളരെ ഉയര്‍ന്ന നിലയില്‍ പ്രതിഷ്‌ഠിതനാണ്‌. എന്നാല്‍ വളരെ ഉയര്‍ന്ന ആദ്ധ്യാത്മികാവസ്ഥയിലുള്ള ഒരു മഹായോഗി, ദീപ്തമായി കാവ്യാനുഭവം തരുവാന്‍ കെല്പുള്ള സര്‍വലക്ഷണയുക്തനായ കവി, എന്ന നിലയില്‍ അദ്ദേഹത്തെ ഇനിയും അറിയാന്‍ ബാക്കിയുണ്ട്‌. കേരള സമൂഹം അതിന്‌ ബാദ്ധ്യസ്ഥമാണ്‌ .

.ആഗസ്ത് ‌20ന്‌ തിരുവനന്തപുരത്ത്‌ ചെമ്പഴന്തിയില്‍ ആണ്‌ ചിങ്ങത്തിലെ ചതയം നാളില്‍ ആണ് ഗുരു ജനിച്ചത്‌. ...


 

Login  •  Register


Statistics

Total posts 1557 • Total topics 948 • Total members 510

cron
./cache/ is NOT writable.