Documentary on Sreenarayanaguru temples

Read and Post All general Topics Here

Documentary on Sreenarayanaguru temples

Postby gopu » Wed Jun 19, 2013 1:31 pm

ഗുരുദേവനെക്കുറിച്ച് ഡോക്യുമെന്ററി ചിത്രീകരണം തുടങ്ങി
-------------------------------------------------------------------------------------

തിരുവനന്തപുരം: ശ്രീനാരായണഗുരുദേവൻ ക്ഷേത്രപ്രതിഷ്ഠകളിലൂടെ ആവിഷ്കരിച്ച ദൈവാരാധനാ സമ്പ്രദായത്തെക്കുറിച്ച് വിവരിക്കുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം അരുവിപ്പുറത്ത് തുടങ്ങി.

പത്രപ്രവർത്തകനായ സജീവ് കൃഷ്ണൻ ആശയവും ആവിഷ്കാരവും നിർവഹിക്കുന്ന ഡോക്യുമെന്ററി നയൻ സ്ക്രീനിന്റെ ബാനറിൽ ശശികളമശേരിയാണ് നിർമ്മിക്കുന്നത്. സഹസംവിധാനം എം. വി. ബാബുവും ഛായാഗ്രഹണം മനോജും നിർവഹിക്കുന്നു. അരുവിപ്പുറത്തുനിന്ന് അദ്വൈതാശ്രമത്തിലേക്ക് എന്നുപേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺകർമ്മം അരുവിപ്പുറം ക്ഷേത്രനടയിൽ മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ നിർവഹിച്ചു. നെടുങ്കുന്നം ഗോപാലകൃഷ്ണൻ, അരുവി നാരായണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Thanks
Gopu

[email protected]

"ഇല്ല ജാതിയിലൊന്നുണ്ടോ, വല്ലതും ഭേദമോര്‍ക്കുകില്‍, ചൊല്ലേറും വ്യക്തിഭാഗത്തി-, ലല്ലോ ഭേദമിരുന്നിടൂ."
--------- ശ്രീനാരായണഗുരു---------


Malayalam Fun|SreeNarayanaGuru|AMIE Study
User avatar
gopu
Site Advisor
 
Posts: 686
Joined: Thu Oct 23, 2008 2:50 pm
Location: Cyberjaya,Malasyia

Return to Post your General Questions, Queries and information here

Who is online

Users browsing this forum: No registered users and 0 guests

cron
./cache/ is NOT writable.