ഇന്ന് വിശ്വഗുരുവായ ശ്രീ നാരായണ പരമഗുരുവിന്‍റെ 83 മത് സമാധിദി

Read and Post All general Topics Here

ഇന്ന് വിശ്വഗുരുവായ ശ്രീ നാരായണ പരമഗുരുവിന്‍റെ 83 മത് സമാധിദി

Postby gopu » Wed Sep 21, 2011 12:11 am

ലോകാരാദ്ധ്യനായ ശ്രീ നാരായണ ഗുരുദേവന്‍ തന്‍റെ എഴുപത്തി മൂന്നാമത്തെ വയസ്സില്‍ ശിവഗിരിയിലെ വൈദികമഠത്തില്‍ വച്ച് 1104 കന്നിമാസം 5 ആം തീയതി(1928 സെപ്റ്റംബര്‍ 20 ) മഹാസമാധിയായി . ജാതിഭേദവും മതദ്വേഷവും ഇല്ലാതെ ഏവരും സമഭാവനയോടെ സഹവര്‍ത്തിക്കാന്‍ അനവരതം പ്രയത്നം ചെയ്ത ആ പുണ്യാത്മാവിന്റെ ഭൌതികദേഹം നമ്മെ വിട്ടുപിരിഞ്ഞു എങ്കിലും ആ ആത്മീയ ചൈതന്യം നമുക്ക് പ്രചോദനമേകികൊണ്ട് എന്നും നമ്മോടൊപ്പം ഉണ്ടാവും
Thanks
Gopu

gopu@gurudevan.info

"ഇല്ല ജാതിയിലൊന്നുണ്ടോ, വല്ലതും ഭേദമോര്‍ക്കുകില്‍, ചൊല്ലേറും വ്യക്തിഭാഗത്തി-, ലല്ലോ ഭേദമിരുന്നിടൂ."
--------- ശ്രീനാരായണഗുരു---------


Malayalam Fun|SreeNarayanaGuru|AMIE Study
User avatar
gopu
Site Advisor
 
Posts: 641
Joined: Thu Oct 23, 2008 2:50 pm
Location: Cyberjaya,Malasyia

Re: ഇന്ന് വിശ്വഗുരുവായ ശ്രീ നാരായണ പരമഗുരുവിന്‍റെ 83 മത് സമാധിദി

Postby Vijay » Thu Sep 22, 2011 4:53 pm



Although we were not there when he was alive in flesh and blood on this earth,
we owe a great deal to the Great Master, the Great Guru..
the incarnation of God, Gurudev!!

Kerala of those days was deeply immersed in social degradation,
ignorance and superstition as everyone is aware.

The downtrodden and the common people could breath well,
improve their life, enjoy the beauty of this Earth
only after Guru's advent and as a result of his unselfish service to the people.

Those who need peace have to follow the Guru's Spiritual Philosophy
of human love and humanism based on yoga psychology and
Eternal Truth!! His life-work is of all time relevance and a
great heritage to the world at large!!
Humanity can find key to international peace
if adopted globally.

The Guru is dependable for a "Whole" world of renaissance!!

We express our profound gratitude to Gurudev for the overwhelming
compassion and service to the masses and generations to come!!
We pay our rich tributes to His Eternal Spirit on 83rd Samadhi day!!

Heartfelt Prayers and Tributes!!
Vijay
 
Posts: 8
Joined: Sat Sep 17, 2011 8:53 pm

Re: ഇന്ന് വിശ്വഗുരുവായ ശ്രീ നാരായണ പരമഗുരുവിന്‍റെ 83 മത് സമാധിദി

Postby gopu » Sun Sep 25, 2011 3:51 am

Vijay wrote:


Those who need peace have to follow the Guru's Spiritual Philosophy
of human love and humanism



The Truth !!
Thanks
Gopu

gopu@gurudevan.info

"ഇല്ല ജാതിയിലൊന്നുണ്ടോ, വല്ലതും ഭേദമോര്‍ക്കുകില്‍, ചൊല്ലേറും വ്യക്തിഭാഗത്തി-, ലല്ലോ ഭേദമിരുന്നിടൂ."
--------- ശ്രീനാരായണഗുരു---------


Malayalam Fun|SreeNarayanaGuru|AMIE Study
User avatar
gopu
Site Advisor
 
Posts: 641
Joined: Thu Oct 23, 2008 2:50 pm
Location: Cyberjaya,Malasyia


Return to Post your General Questions, Queries and information here

Who is online

Users browsing this forum: No registered users and 0 guests